---
title: "നാളെ നടക്കുന്ന പി.എസ്.സി പരീക്ഷയുടെ സമയം മാറ്റി"
english_title: "Timing of PSC exam tomorrow has been changed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110703/Timing of PSC exam tomorrow has been changed"
published_at: "2023-04-24T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446596186a2f_download.jpeg"
keywords: []
---

# നാളെ നടക്കുന്ന പി.എസ്.സി പരീക്ഷയുടെ സമയം മാറ്റി

> **Lead Summary:**  നാളെ നടക്കുന്ന പി.എസ്.സിയുടെ പരീക്ഷാസമയത്തിൽ മാറ്റം വരുത്തി. രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയാണ് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെ മാറ്റി നിശ്ചയിച്ചത്.

## Article Content

 നാളെ നടക്കുന്ന പി.എസ്.സിയുടെ പരീക്ഷാസമയത്തിൽ മാറ്റം വരുത്തി. രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയാണ് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെ മാറ്റി നിശ്ചയിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110703/Timing of PSC exam tomorrow has been changed)